ചുവടെ നൽകിയിരിക്കുന്ന ഉപകരണങ്ങളും, അവയുടെ ഊർജപരിവർത്തനങ്ങളും തമ്മിൽ ചേരുംപടി ചേർക്കുക
ഫാൻ | വൈദ്യുതോർജം → പ്രകാശോർജം |
ഇസ്തിരിപ്പെട്ടി | യാന്ത്രികോർജം → വൈദ്യുതോർജം |
ജനറേറ്റർ | വൈദ്യുതോർജം → യാന്ത്രികോർജം |
ബൾബ് | വൈദ്യുതോർജം → താപോർജം |
വികിരണം വഴിയുള്ള താപപ്രേഷണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക
മാസുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക .
ഒരു സോപ്പ് ലായനിയുടെ ഉപരിതല പിരിമുറുക്കം (surface tension) 0.028 Nm-1 ആണെങ്കിൽ, 6 cm ആരമുള്ള ഒരു സോപ്പ് കുമിള ഊതുന്നതിനായുള്ള വർക്ക് ജൂളിൽ കണക്കാക്കുക.
ഫോട്ടോ ഇലക്ട്രോൺ സ്പെക്ട്രോസ്കോപ്പിയിൽ, ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോർജ്ജം (K.E.) താഴെപ്പറയുന്ന ഏത് പദപ്രയോഗത്തിലൂടെയാണ് പ്രതിനിധീകരിക്കുന്നത് ?
[ഇവിടെ B.E. എന്നത് കോർ ഇലക്ട്രോണുകളുടെ ബൈൻഡിംഗ് എനർജിയാണ്, വർക്ക് φ ഫംഗ്ഷനാണ്, hv എന്നത് സംഭവ എക്സ്-റേ ഫോട്ടോണുകളുടെ ഊർജ്ജമാണ്].
ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസുമായി (LNG) ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ തന്നിരിക്കുന്നു. അതിൽ നിന്നും ശരിയായവ കണ്ടെത്തുക.