Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ട്രാൻസിസ്റ്റർ biasing നായി സാധാരണയായി ഉപയോഗിക്കാത്ത രീതി?

Aഫിക്സഡ് ബയസ് (Fixed Bias)

Bഎമിറ്റർ ഫീഡ്ബാക്ക് ബയസ് (Emitter Feedback Bias

Cവോൾട്ടേജ് ഡിവൈഡർ ബയസ് (Voltage Divider Bias)

Dകറന്റ് റിവേഴ്സൽ ബയസ് (Current Reversal Bias)

Answer:

C. വോൾട്ടേജ് ഡിവൈഡർ ബയസ് (Voltage Divider Bias)

Read Explanation:

  • ഫിക്സഡ് ബയസ്, എമിറ്റർ ഫീഡ്ബാക്ക് ബയസ്, കളക്ടർ ഫീഡ്ബാക്ക് ബയസ്, വോൾട്ടേജ് ഡിവൈഡർ ബയസ് എന്നിവയാണ് ട്രാൻസിസ്റ്റർ ബയസിംഗിനായി സാധാരണയായി ഉപയോഗിക്കുന്ന പ്രധാന രീതികൾ. കറന്റ് റിവേഴ്സൽ ബയസ് സാധാരണയായി ഉപയോഗിക്കുന്ന ഒരു ബയസിംഗ് രീതി അല്ല.


Related Questions:

Which of the following is true?
താഴെ പറയുന്നവയിൽ ഒരു റിലാക്സേഷൻ ഓസിലേറ്ററിന്റെ ഉദാഹരണം ഏതാണ്?
A body falls down with a uniform velocity. What do you know about the force acting. on it?

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഗാമാകിരണവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതാണ്?

  1. ഉയർന്ന ഊർജം
  2. ഉയർന്ന ആവൃത്തി
  3. ഉയർന്ന തരംഗദൈർഘ്യം 
    What is the principle behind Hydraulic Press ?