ഫെലിഡേ എന്ന കുടുംബത്തെ ഉൾപ്പെടുത്തിയിരിക്കുന്ന ഓർഡർ ഏത്?
സൊളാനേസിയേ എന്ന സസ്യകുടുംബത്തെ ഉൾപ്പെടുത്തിയിരിക്കുന്ന ഓർഡർ ഏത്?
ഗോതമ്പ് ഉൾക്കൊള്ളുന്ന കുടുംബം:
മാവ് ഉൾക്കൊള്ളുന്ന കുടുംബം:
ഈച്ച ഉൾക്കൊള്ളുന്ന കുടുംബം:
ഗോതമ്പ് ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
മാവ് ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
ഈച്ച ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
മനുഷ്യൻ ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
പൂച്ച ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
കടുവ ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
പുള്ളിപ്പുലി ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
സിംഹം ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
വഴുതന ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
ഉരുളക്കിഴങ്ങ് ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
നായയുടെ കുടുംബം ഏത്?
പൂച്ചയെ ഉൾക്കൊള്ളുന്ന ഫെലിസ് എന്ന ജീനസ് ഏത് കുടുംബത്തിൽ ഉൾപ്പെടുന്നു?
സിംഹം, കടുവ, പുള്ളിപ്പുലി എന്നിവരെ ഉൾക്കൊള്ളുന്ന പാന്തിറ എന്ന ജീനസ് ഏത് കുടുംബത്തിൽ ഉൾപ്പെടുന്നു?
സസ്യങ്ങളിൽ 'Datura' ഏത് കുടുംബത്തിൽ ഉൾപ്പെട്ടിരിക്കുന്നു?
സസ്യങ്ങളിൽ പെറ്റൂണിയ ഏതു കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
സസ്യങ്ങളിൽ സൊളാനം ഏതു കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
മനുഷ്യൻ ഏത് കുടുംബത്തിൽ ഉൾപ്പെടുന്നു?
ഗോതമ്പിന്റെ ശാസ്ത്രീയനാമം:
മാവിന്റെ ശാസ്ത്രീയ നാമം:
മനുഷ്യൻറെ ശാസ്ത്രീയനാമം:
ദ്വിനാമ പദ്ധതി തുടങ്ങിവെച്ചതാര്?
ജീവിക്ക് രണ്ട് നാമങ്ങൾ ചേർത്ത് പേര് നൽകുന്ന സംവിധാനത്തിന് ..... എന്ന് വിളിക്കുന്നു.
ശാസ്ത്രീയ നാമത്തിൽ ഓരോ പേരിനും രണ്ട് പദങ്ങൾ ഉണ്ട്.രണ്ടാം പദം ..... നെ സൂചിപ്പിക്കുന്നു.
ശാസ്ത്രീയ നാമത്തിൽ ഓരോ പേരിനും രണ്ട് പദങ്ങൾ ഉണ്ട്.ഒന്നാം പദം ..... നെ സൂചിപ്പിക്കുന്നു.
ജന്തുക്കൾക്ക് പേര് നൽകാൻ ജന്തു വർഗ്ഗീകരണ ശാസ്ത്രജ്ഞർ ..... എന്ന മാർഗരേഖ രേഖപ്പെടുത്തിയിട്ടുണ്ട്.
..... നൽകിയിരിക്കുന്ന അംഗീകൃത തത്വങ്ങളെയും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് സസ്യങ്ങൾക്ക് ശാസ്ത്രീയനാമം നൽകുന്നത്.
നാമകരണ പദ്ധതി പ്രകാരം നൽകുന്ന പേര് ഏത് ജീവിയെ സംബന്ധിക്കുന്നതാണ് എന്ന് വ്യക്തമാക്കുകയും ആ ജീവിയെ കൃത്യമായി വിവരിക്കുകയും ചെയ്യുന്നതിനെ ...... എന്ന് പറയുന്നു.
ഒരു ജീവിയുടെ പേര് ലോകമെങ്ങും ഒരുപോലെ അറിയപ്പെടാൻ ഒരു പ്രത്യേക ക്രമീകരണം ജീവികളുടെ പേര് കൊടുക്കുന്നതിൽ സ്വീകരിക്കുന്നുണ്ട്. ഈ പ്രക്രിയയെ ..... എന്ന് പറയുന്നു.
ഗോതമ്പ് ..... ഡിവിഷനിൽ പെടുന്നു.
ടാക്സോണമിക് പഠനങ്ങൾ എന്തിനെ ആശ്രയിച്ചിരിക്കുന്നു ?
ഓസോൺ പാളി കാണപ്പെടുന്നു എവിടെ ?
ഇനിപ്പറയുന്നവയിൽ ഏതാണ് ടാക്‌സണിൽ വരാത്തത്?
ഇനിപ്പറയുന്നവയിൽ ഏതാണ് പരമാവധി വൈവിധ്യം കാണിക്കുന്നത്?
സിസ്റ്റമാറ്റിക്സ് കൈകാര്യം ചെയ്യുന്നു എന്ത് ?
ബൈനോമിയൽ നാമകരണം നൽകിയത് ആര് ?
സോളനം, പാന്തേര, ഹോമോ എന്നിവ ഉദാഹരണങ്ങളാണ് എന്തിന്റെ ?
തുടർച്ചയായ ഊർജ്ജ പ്രവാഹം ലഭിക്കുന്ന ഒരു സംവിധാനത്തെ എന്ത് വിളിക്കുന്നു ?