Challenger App

No.1 PSC Learning App

1M+ Downloads
പൂച്ച ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.

Aസൊളാനം

Bപാന്തിറ

Cഫെലിസ്

Dഇവയൊന്നുമല്ല

Answer:

C. ഫെലിസ്


Related Questions:

നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഗോതമ്പ് ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു?
മാവ് ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു?
വർഗ്ഗീകരണത്തിന്റെ ഫൈലോജെനെറ്റിക് സിസ്റ്റം അവതരിപ്പിച്ചത് ആര് ?
ഗോതമ്പ് ..... ഡിവിഷനിൽ പെടുന്നു.