Updated on: 27 Sep 2024

Share

whatsapp icon

Kerala PSC Degree Prelims 2024

കേരളത്തിലെ വിവിധ സർക്കാർ ജോലി അവസരങ്ങൾക്കായി ആഗ്രഹിക്കുന്ന ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് എഴുതാൻ സാധിക്കുന്ന പരീക്ഷയാണ് degree prelims പരീക്ഷ . ഇത് വിവിധ ബിരുദതല തസ്തികകളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന  ആദ്യത്തെ ചവിട്ടുപടിയാണ്‌ .

ഈ പരീക്ഷയുമായി ബന്ധപ്പെട്ട തസ്തികകൾ, പരീക്ഷ എഴുതാനുള്ള വിദ്യാഭ്യസ യോഗ്യത, പരീക്ഷ തീയതി എന്നിവ ഈ ലേഖനത്തിൽ ഉൾകൊള്ളിച്ചട്ടുണ്ട്. ഒരു പരീക്ഷക്ക് ഒരുങ്ങുമ്പോൾ ഏറ്റവും അത്യാവശ്യമുള്ളതു അതിന്റെ സിലബസ്  കൃത്യമായി മനസിലാക്കുക എന്നതാണ്. അതിനാൽ ഡിഗ്രി prelims പരീക്ഷയുടെ വിശദമായ സിലബസും ഈ ലേഖനത്തിൽ ലഭിക്കും.


വിദ്യാഭ്യസ യോഗ്യത

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ തത്തുല്യ യോഗ്യത ഉള്ളവർക്കാണ് ഈ പരീക്ഷ  എഴുതാനുള്ള യോഗ്യതയായി പി എസ് സി നിശ്ചയിച്ചിരിക്കുന്നത് .

ഏതൊക്കെ തസ്തികകൾ ?

ഏതൊക്കെ തസ്തികളിലേക്കു അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കാണ് ഈ common പരീക്ഷ എഴുതേണ്ടി വരുന്നെതെന്നു നോക്കാം.

Kerala PSC Degree Level Prelims Stage I

POST CATEGORY NUMBER EXAM DATE ADMIT CARD DATE
ASSISTANT MANAGER Degree Level Common Preliminary Examination – Stage I 433/2023 13/04/2024 Saturday 30/03/2024
ASSISTANT MANAGER Common Preliminary Examination – Stage I  434/2023 13/04/2024 Saturday 30/03/2024
MARKETING ORGANIZER Common Preliminary Examination – Stage I  527/2022 13/04/2024 Saturday 30/03/2024
MARKETING ORGANIZER -SOCIETY CATEGORY Common Preliminary Examination – Stage I  528/2022 13/04/2024 Saturday 30/03/2024
EXCISE INSPECTOR(TRAINEE) Common Preliminary Examination – Stage I 544/2023 13/04/2024 Saturday 30/03/2024
SECRETARY LOCAL SELF GOVERNMENT INSTITUTIONS Common Preliminary Examination – Stage I 571/2023 13/04/2024 Saturday 30/03/2024
SUB INSPECTOR OF POLICE(TRAINEE) (KCP)- OPEN MARKET Common Preliminary Examination – Stage I  572/2023 13/04/2024 Saturday 30/03/2024
SUB INSPECTOR OF POLICE(TRAINEE)-(KCP)-FROM GRADUATE MIN. STAFF OF POLICE/VIGILANCE Common Preliminary Examination – Stage I 573/2023 13/04/2024 Saturday 30/03/2024
SUB INSPECTOR OF POLICE(TRAINEE) (KCP)FROM GRADUATE PC/ HC Common Preliminary Examination – Stage I  574/2023 13/04/2024 Saturday 30/03/2024
ARMED POLICE SUB INSPECTOR(TRAINEE) – OPEN MARKET Common Preliminary Examination – Stage I 575/2023 13/04/2024 Saturday 30/03/2024
ARMED POLICE SUB INSPECTOR(TRAINEE) FROM GRADUATE HC/PC IN POLICE /VIGILANCE Common Preliminary Examination – Stage I  576/2023 13/04/2024 Saturday 30/03/2024

 

Kerala PSC Degree Level Prelims Stage II

POST CATEGORY NUMBER EXAM DATE ADMIT CARD DATE
ASSISTANT MANAGER Common Preliminary Examination – Stage II 433/2023 27/04/2024 Saturday 12/04/2024
ASSISTANT MANAGER Common Preliminary Examination – Stage I  434/2023 27/04/2024 Saturday 12/04/2024
MARKETING ORGANIZER Common Preliminary Examination – Stage I  527/2022 27/04/2024 Saturday 12/04/2024
MARKETING ORGANIZER -SOCIETY CATEGORY Common Preliminary Examination – Stage II 528/2022 27/04/2024 Saturday 12/04/2024
EXCISE INSPECTOR(TRAINEE) Common Preliminary Examination – Stage II 544/2023 27/04/2024 Saturday 12/04/2024
SECRETARY LOCAL SELF GOVERNMENT INSTITUTIONS Common Preliminary Examination – Stage II 571/2023 27/04/2024 Saturday 12/04/2024
SUB INSPECTOR OF POLICE(TRAINEE) (KCP)- OPEN MARKET Common Preliminary Examination – Stage II 572/2023 27/04/2024 Saturday 12/04/2024
SUB INSPECTOR OF POLICE(TRAINEE)-(KCP)-FROM GRADUATE MIN. STAFF OF POLICE/VIGILANCE Common Preliminary Examination – Stage II 573/2023 27/04/2024 Saturday 12/04/2024
SUB INSPECTOR OF POLICE(TRAINEE) (KCP)FROM GRADUATE PC/ HC Common Preliminary Examination – Stage II 574/2023 27/04/2024 Saturday 12/04/2024
ARMED POLICE SUB INSPECTOR(TRAINEE) – OPEN MARKET Common Preliminary Examination – Stage II  575/2023 27/04/2024 Saturday 12/04/2024
ARMED POLICE SUB INSPECTOR(TRAINEE) FROM GRADUATE HC/PC IN POLICE /VIGILANCE Common Preliminary Examination – Stage I 576/2023 27/04/2024 Saturday 12/04/2024

പരീക്ഷ തീയതി

2024 ഡിഗ്രി prelims പരീക്ഷയുടെ തീയതി വന്നിരിക്കുകയാണ്. ആദ്യ രണ്ടു ഘട്ട പരീക്ഷ ഏപ്രിൽ മാസത്തിലാണ് നടക്കാൻ പോകുന്നത്. 2024 ജനുവരിയിൽ പി എസ് സി യുടെ കലണ്ടർ ജനുവരിയിൽ വന്നെങ്കിലും ഡേറ്റ് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ ഏപ്രിൽ മാസത്തെ പരീക്ഷയുടെ ഡീറ്റെയിൽസ് വന്നപ്പോഴാണ് അതിൽ ഡിഗ്രി  prelims പരീക്ഷയുടെ കറക്റ്റ് ആയിട്ടുള്ള തീയതി വന്നിരിക്കുന്നത്. പരീക്ഷാ തീയതി അറിയുവാനും കൂടുതൽ വിശദാംശങ്ങൾക്കും വേണ്ടി  ഇവിടെ click ചെയ്യുക.

 

Kerala PSC has officially rescheduled the Degree Prelims 2024 exam due to election. Stage I is now scheduled for 11th May 2024, and Stage II for 25th May 2024


ഡിഗ്രി പ്രിലിംസ്‌ എക്സാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സംശയങ്ങൾ ചോദിക്കുവാനും whatsapp വഴി ബന്ധപ്പെടാം. 

Syllabus

കേരള PSC ഡിഗ്രി പ്രിലിംസ്‌ പരീക്ഷയുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സിലബസ് അനുസരിച്ചാണ് പരീക്ഷയിൽ ചോദ്യങ്ങൾ ചോദിക്കുക. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പഠനം തുടങ്ങുന്നതിന് മുമ്പ് കേരള പി.എസ്.സി ഡിഗ്രി പ്രിലിമ്സ് 2024 സിലബസ് കൃത്യമായി മനസിലാക്കണം.

ഇപ്പോൾ ലഭിച്ച സിലബസിൽ വിഷയങ്ങളും, അവയിൽ നിന്ന് എത്ര മാർക്കിന് ചോദിക്കുമെന്നും (mark distribution) എന്നിവ നൽകിയിട്ടുണ്ട്. സിലബസ് download ചെയ്യാനും വിശദമായി മനസ്സിലാക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രധാന തീയതികൾ

സ്ഥിരീകരണം സമർപ്പിക്കാനുള്ള ആരംഭ തീയതി
01 February 2024
സ്ഥിരീകരണം സമർപ്പിക്കാനുള്ള അവസാന തീയതി
20 February 2024
പരീക്ഷ തീയതി
Click here
അഡ്മിറ്റ് കാർഡ് റിലീസ് തീയതി

Stage 1 - 30/03/2024

Stage 2 - 12/04/2024

ശമ്പളം

ഡിഗ്രി പ്രിലിംസിൽ നിശ്ചിത cut off മാർക്ക് ലഭിക്കുന്നവർക്ക് മാത്രമാണ് ഡിഗ്രി മെയ്ൻസ് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു. മെയ്ൻസ് പരീക്ഷ പ്രധാനമായും ഓരോ പോസ്റ്റിലേക്ക് ഓരോ പരീക്ഷകൾ വീതമായിരിക്കും. അതിനാൽ ഓരോ പോസ്റ്റിനെയും അനുസരിച്ചാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും 30,000 രൂപക്ക് മുകളിൽ എല്ലാ തസ്തികയിലും ശമ്പളം ലഭിക്കും.

 

Related Contents: