Degree Prelims 2024 Syllabus - Download PDF,  Mark distribution

ബിരുദമുള്ളവർക്ക് കേരള സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള പൊതു പരീക്ഷയുടെ പ്രാഥമിക ചുവടുവെപ്പാണ് പ്രിലിംസ്‌ പരീക്ഷ. ഇത് വിജയിച്ചാൽ മാത്രമാണ് വിവിധ തസ്തികയിലേക്ക് നടക്കുന്ന പരീക്ഷകൾ എഴുതാൻ ഉദ്യോഗാർത്ഥികൾക്ക് സാധിക്കുകയുള്ളു. ഈ പരീക്ഷയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി നോട്ടിഫിക്കേഷൻ 

Degree Prelims Exam Pattern

  • Objective അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • Exam duration - 1.15 hours 
  • Total mark -  100
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 0 .3 മാർക്ക് കുറയ്ക്കുന്നു.


Degree Prelims Syllabus 2024

പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.സിലബസ് നന്നായി അറിയുന്നത് മൂലം  പഠനം നന്നായി ആസൂത്രണം ചെയ്യാനും നല്ല മാർക്ക് നേടാനുമുള്ള സാധ്യത വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ കൂടുതൽ മാർക്ക് ലഭിക്കുന്ന വിഷയങ്ങൾക്ക്  കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് പഠിച്ചാൽ നിങ്ങൾക്ക്  അത് ഗുണം ചെയ്യും.താഴെ കൊടുത്തിരിക്കുന്നത് ഡിഗ്രി ലെവൽ PRELIMS  പരീക്ഷയുടെ ബന്ധപ്പെട്ട സിലബസാണ്. അത്  വിശദമായി വായിച്ച് മനസിലാക്കുക.

PART വിഷയം മാർക്ക്
PART 1 General Knowledge & Current Affairs  
History   10 മാർക്ക്
Geography   5 മാർക്ക്
Economics   5 മാർക്ക്
Civics   5 മാർക്ക്
Indian Constitution   5 മാർക്ക്
Arts, Literature, Culture, Sports   10 മാർക്ക്
Basics of Computer   5 മാർക്ക്
Science & Technology   5 മാർക്ക്
PART 2 Simple Arithmetic, Mental Ability and Reasoning 20 മാർക്ക്
PART 3 General English 20 മാർക്ക്
PART 4 Regional Language (Malayalam, Kannada, Tamil) 10 മാർക്ക്

സിലബസ് വിശദമായി

PART 1 - General Knowledge & Current Affairs (50 Marks)

1. HISTORY (10 Marks)  + CURRENT AFFAIRS

  • KERALA – Arrival of Europeans-Contributions of Europeans- History of Travancore from Marthanda Varma to Sree Chithira Thirunal- Social and Religious Reform Movement- National movement in Kerala- Literary Sources of Kerala History- United Kerala Movement- Political and Social History of Kerala after 1956.
  • INDIA – Medieval India – Political History-Administrative reforms Contributions – Establishment of the British- First War of Independence – Formation of INC- Swadeshi Movement- Social Reform movement- Newspapers – Literature and Art during the Freedom struggle –Independent Movement & Mahatma Gandhi Extremist Movement in India – India’s independent- Post independent period-State reorganisation – Development in Science, Education, and Technology – Foreign policy- Political History after 1951.
  • WORLD – Great Revolution in England- American War of Independence – French Revolution- Russian Revolution – Chinese Revolution- Political History after Second World war- UNO and other International Organizations

2. GEOGRAPHY (5 Marks) + CURRENT AFFAIRS

  • Basics of Geography – Earth Structure – Atmosphere –Rocks – LandformsPressure Belt and Winds- Temperature and Seasons- Global Issues- Global warming various forms of Pollutions – Maps- Topographic Maps and Signs – Remote Sensing – Geographic Information System-Oceans and its various movements – Continents – World Nations and its specific features.
  • India – Physiography- States and Its features- Northern Mountain Region – Rivers- Northern Great Plain – Peninsular Plateau- Costal Plain – Climate – Natural Vegetation- Agriculture – Minerals and Industries- Energy Sources- Transport system – Road- Water- Railway- Air.
  • Kerala– Physiography- Districts and Its features- Rivers- Climate – Natural Vegetation- Wildlife- Agriculture and research centers – Minerals and Industries Energy Sources- Transport system – Road- Water- Railway- Air.

3. ECONOMICS (5 Marks) + CURRENT AFFAIRS

  • National Income – Per Capita Income – Factors of Production- Economic Sectors of Production – Indian Economic Planning- Five Year Plans- NITI Aayog – Types and Functions of Economic Institutions – Reserve Bank & Functions – Public revenue – Tax and Non-Tax revenue – Public Expenditure – Budget – Fiscal Policy – Consumer Protection & Rights

4. CIVICS (5 Marks) + CURRENT AFFAIRS

  • Public Administration – Bureaucracy –Features and Function – Indian Civil Service – State Civil Service – E-Governance – Information Commission and Right to Information Act – Lokpal & Lokayukta – Government – Executive, Judiciary, Legislature. Election – Political Parties. Human Rights – Human Rights Organizations. Act and Rules regarding Consumer Protection, Watershed Management – Labour and Employment, National Rural Employment Policies, Land Reforms, Protection of women, Children, and Old Age People, Social Welfare, Social Security. Socio-Economic Statistical Data.

5. INDIAN CONSTITUTION (5 Marks) + CURRENT AFFAIRS

  • Constituent Assembly – Preamble – Fundamental Rights – Directive principles – Fundamental Duties – Citizenship – Constitutional Amendments – Panchayath Raj – Constitutional Institutions and their Functions – Emergency- Union List- State List – Concurrent List

6. ARTS, SPORTS & LITERATURE ,CULTURE (10 Marks)

കല (ARTS)

കേരളത്തിലെ പ്രധാന ദൃശ്യ ശ്രാവ്യകലകൾ ഇവയുടെ ഉദ്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്

  • പ്രശസ്തമായ സ്ഥലങ്ങൾ
  • പ്രശസ്തമായ സ്ഥാപനങ്ങൾ
  • പ്രശസ്തമായ വ്യക്തികൾ
  • പ്രശസ്തമായ കലാകാരൻമാർ
  • പ്രശസ്തമായ എഴുത്തുകാർ

കായികം(SPORTS)

  • കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിലെയും പ്രധാന കായിക താരങ്ങൾ, അവരുടെ കായികയിനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.
  • പ്രധാന അവാർഡുകൾ -അവാർഡ് ജേതാക്കൾ ഓരോ അവാർഡും ഏത് മേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ്
  • പ്രധാന ട്രോഫികൾ -ബന്ധപ്പെട്ട മത്സരങ്ങൾ? കായിക ഇനങ്ങൾ
  • പ്രധാന കായിക ഇനങ്ങൾ -പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം
  • കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ
  • ഒളിമ്പിക്സ്
  • അടിസ്ഥാന വിവരങ്ങൾ
  • പ്രധാന വേദികൾ/ രാജ്യങ്ങൾ
  • പ്രശസ്തമായ വിജയങ്ങൾ/ കായിക താരങ്ങൾ
  • ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ
  • വിന്റർ ഒളിമ്പിക്സ്പാ
  • പാര ഒളിമ്പിക്സ്
  • ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമ്മൺവെൽത് ഗെയിംസ്, സാഫ് ഗെയിംസ്

വേദികൾ

രാജ്യങ്ങൾ

ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം

ഇതര വസ്തുതകൾ

  • ദേശീയ ഗെയിംസ്
  • ഗെയിംസ് ഇനങ്ങൾ – മതസരങ്ങൾ – താരങ്ങൾ, നേട്ടങ്ങൾ
  • ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ? വിനോദങ്ങൾ

സാഹിത്യം (LITERATURE)

  • മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ -ആദ്യ കൃതികൾ, കർത്താക്കൾ
  • ഓരോ പ്രസ്ഥാനത്തിലേയും പ്രധാന കൃതികൾ അവയുടെ കർത്താക്കൾ
  • എഴുത്തുകാർ -തൂലികാ നാമങ്ങൾ, അപരനാമങ്ങൾ
  • കഥാപാത്രങ്ങൾ -കൃതികൾ
  • പ്രശസ്തമായ വരികൾ -കൃതികൾ- എഴുത്തുകാർ
  • മലയാള പത്ര പ്രവർത്തന ത്തിന്റെ ആരംഭം തുടക്കം കുറിച്ചവർ ആനുകാലികങ്ങൾ
  • പ്രധാനപ്പെട്ട അവാർഡുകൾ ബഹുമതികൾ
  • അവാർഡിന് അർഹരായ എഴുത്തുകാർ -കൃതികൾ
  • ജ്ഞാനപീഠം നേടിയ മലയാളികൾ അനുബന്ധ വസ്തുതകൾ
  • മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നൽകിയവർ, മലയാള സിനിമയുടെ ദേശീയ അവാർഡും.

സംസ്കാരം (CULTURE)

  • കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ
  • കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

7. COMPUTER SCIENCE (5 Marks)

Basics of Computer

Hardware

  • Input Devices (Names and uses)
  • Output Devices (Names and uses/features)
  • Memory devices – Primary and Secondary (Examples, Features)

Software

  • Classification – System software and Application software
  • Operating System – Functions and examples
  • Popular Application software packages – Word processors, Spreadsheets, Database packages, Presentations, Image editors (Uses, features, and fundamental concepts of each)
  • Basics of programming – Types of instructions (Input, Output, Store, Control transfer)
  • Computer Networks
  • Types of networks – LAN, WAN, MAN (Features and application area)
  • Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each)

Internet

  • Services – WWW, E-mail, Search engines (Examples and purposes)
  • Social Media (Examples and features)
  • Web Designing – Browser, HTML (Basics only)

Cyber Crimes and Cyber Laws

  • Types of crimes (Awareness level)
  • IT Act and Other laws (Awareness level).

8. SCIENCE AND TECHNOLOGY (5 Marks)

  • Science and Technology: Nature and scope of Science and Technology, Relevance of S&T, National policy on S&T and innovations, Basics of everyday science, Human body, Public Health and Community Medicine, Food and Nutrition, and Health Care. Institutes and Organizations in India promoting the integration of S&T and Innovation, their activities and contributions, and the Contributions of Prominent Indian Scientists.
  • Technology in Space and Defence: Evolution of Indian Space Programme, ISRO – its activities and achievements, various Satellite Programmes – DRDO-vision, mission, and activities.
  • Energy requirement and efficiency: India’s existing energy needs and deficit, India’s energy resources and dependence, Renewable and Non-renewable energy resources, Energy Policy of India – Govt. Policies and Programmes, Energy Security and Nuclear Policy of India.
  • Environmental Science: Issues and concerns related to the environment, its legal aspects, policies, and treaties for the protection of the environment at the National and International level, and Environment protection for sustainable development.
  • Biodiversity – its importance and concerns, Climate change, International initiatives (Policies, Protocols) and India’s commitment, Western Ghats, Features, Characteristics, and issues. Forest and wildlife – Legal framework for Forest and Wildlife Conservation in India. Environmental Hazards, Pollution, Carbon Emission, Global Warming. Developments in Biotechnology, Green Technology, and Nanotechnology.

PART 2 - SIMPLE ARITHMETIC & MENTAL ABILITY (20 Marks)

(A) ലഘു ഗണിതം / Simple Arithmetic (10 Marks)

  • Numbers and Basic Operations
  • Fraction and Decimal Numbers
  • Percentage
  • Profit and Loss
  • Simple and Compound Interest
  • Ratio and Proportion
  • Time and Distance
  • Time and Work
  • Average
  • Laws of Exponents
  • Mensuration
  • Progressions

(B) മാനസിക ശേഷി / Mental Ability  (10 Marks)

  • Series
  • Problems with Mathematics Signs
  • Analogy- Word Analogy, Alphabet Analogy, Number Analogy
  • Odd man out
  • Coding and De Coding
  • Family Relations
  • Sense of Direction
  • Time and Angles
  • Time in a clock and its reflection
  • Date and Calendar
  • Clerical Ability

PART 3 : General English (20 Marks)

(A) English Grammar (10 Marks)

  • Types of Sentences and Interchange of Sentences.
  • Different Parts of Speech.
  • Agreement of Subject and Verb.
  • Articles – Definite and Indefinite Articles.
  • Uses of Primary and Modal Auxiliary Verbs
  • Question Tags
  • Infinitive and Gerunds
  • Tenses
  • Tenses in Conditional Sentences
  • Prepositions
  • The Use of Correlatives
  • Direct and Indirect Speech
  • Active and Passive voice
  • Correction of Sentences
  • Degrees of Comparison

(B) Vocabulary (10 Marks)

  • Singular & Plural, Change of Gender, Collective Nouns
  • Word formation from other words and use of prefix or suffix
  • Compound words
  • Synonyms
  • Antonyms
  • Phrasal Verbs
  • Foreign Words and Phrases
  • One Word Substitutes
  • Words often confused
  • Spelling Test
  • Idioms and their Meanings
  • Expansion and Meaning of Common Abbreviations.

PART 4 : Regional Language (10 Marks)

Malayalam (10 Marks)

  • പദശുദ്ധി
  • വാക്യശുദ്ധി
  • പരിഭാഷ
  • ഒറ്റപ്പദം
  • പര്യായം
  • വിപരീത പദം
  • ശൈലികൾ പഴഞ്ചൊല്ലുകൾ
  • സമാനപദം
  • ചേർത്തെഴുതുക
  • സ്ത്രീലിംഗം
  • പുല്ലിംഗം
  • വചനം
  • പിരിച്ചെഴുതൽ
  • ഘടക പദം (വാക്യം ചേർത്തെഴുതുക)

Related Contents: