App Logo

No.1 PSC Learning App

1M+ Downloads

Updated on: 30 Apr 2025

Share

Share on WhatsApp

Khadi Board LDC 2023 Question Paper PDF

Table of Contents

    കേരള ഖാദി ബോർഡ് LDC തസ്തികയിലേക്ക് 2023, 2024 വർഷങ്ങളിലായി നടന്ന prelims, mains പരീക്ഷകളുടെ question paper, answer key എന്നിവ ഇവിടെ നൽകിയിട്ടുണ്ട്. 054/2022 എന്ന കാറ്റഗറി നമ്പറിൽ നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് താഴെ നൽകിയിട്ടുള്ളത്.

    ഏകദേശം 8 ലക്ഷത്തോളം അപേക്ഷകൾ ഈ പരീക്ഷക്കായി ലഭിച്ചിട്ടുണ്ട്. 
    2022 മെയ് മാസത്തിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് എങ്കിലും ഒരു വർഷം കഴിഞ്ഞ ശേഷമാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്. 

    2 ഘട്ടമായാണ് Khadi board LDC പരീക്ഷ നടക്കുന്നത്.

    1. പ്രാഥമിക പരീക്ഷയും(Preliminary)

    2. മെയ്ൻസ് പരീക്ഷ (Mains)

    പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത മാർക്ക് (cut off) നേടിയവർക്ക് വീണ്ടും ഒരു മെയിൻസ് പരീക്ഷ കൂടെയുണ്ടാകും. പ്രിലിമിനറി പരീക്ഷയുടെ ഭാഗമായി 2023 ഒക്ടോബറിൽ ആദ്യ ഘട്ടം കഴിഞ്ഞു. നവംബർ മാസം 2 ഘട്ടം നടത്തി. ഡിസംബറിൽ ഒരു ഘട്ടവും 2024 ജനുവരിയിൽ ഒരു ഘട്ടവുമായി മൊത്തം 5 ഘട്ട പരീക്ഷയാണിത്.  പരീക്ഷ തീയതിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് അറിയാവുന്നതാണ്.


    പരീക്ഷയുടെ വിജ്ഞാപനത്തെക്കുറിച്ചും പരീക്ഷ രീതിയെ കുറിച്ചും, ഈ തസ്തികയിൽ ലഭിക്കുന്ന ശമ്പളത്തെ കുറിച്ചുമുള്ള മുഴുവൻ കാര്യങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
    ഈ തസ്തികയുടെ കൂടുതൽ വിശദാംശങ്ങൾ മനസിലാക്കാം.

    Exam Name

    Khadi Board LDC

    Category Number

    054/2022

     

    സംസ്ഥാനതലത്തിൽ നടക്കുന്ന ഈ പരീക്ഷയുടെ ചോദ്യപേപ്പറുകളും answer key യും താഴെ നൽകിയിട്ടുണ്ട്.

    Stage

    Download Question Paper

    Answer Key

    I

    Download

    Download

    II

    Download

    Download

    III

    Download

    Download

    IV

    Upload Soon

    Download

    V

    Upload Soon

    Download

     

    "Upload soon" എന്ന് നൽകിയവയുടെ final answer key പിഎസ്‌സി പുറത്തിറക്കാത്തത് കൊണ്ടാണ് ഇവിടെ നൽകാതിരിക്കുന്നത്. പുറത്തിറങ്ങിയ ശേഷം ഇവിടെ നൽകുന്നതാണ്.

    Related Post