Updated on: 19 Jun 2025
Having a clear understanding of the syllabus helps in planning your studies effectively and increases your chances of scoring high marks. By focusing more on the subjects that carry higher weightage, you can gain a significant advantage. Below is the syllabus for the Assistant Prison Officer examination. Read it carefully and make sure you understand it thoroughly. You can download syllabus here
1 | ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലെയും സമകാലീന സംഭവങ്ങൾ | 10 മാർക്ക് |
2 | ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഊർജ്ജ മേഖലയിലേയും, ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്. | 10 മാർക്ക് |
3 | ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട് മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ | 10 മാർക്ക് |
4 | ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും | 10 മാർക്ക് |
5 | കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സാങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. | 10 മാർക്ക് |
6 | ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യ പരിഷ്കരണവും അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരയണ ഗുരു, പണ്ഡിറ്റ് കറുപ്പൻ, വി.ടി. ഭട്ടതിരിപ്പാട്, കുമാര ഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും. | 10 മാർക്ക് |
I | മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്. |
II | ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും |
III | രോഗങ്ങളും രോഗകാരികളും |
IV | കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ |
V | കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ |
VI | വനങ്ങളും വനവിഭവങ്ങളും |
VII | പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും |
I | ആറ്റവും ആറ്റത്തിന്റെ ഘടനയും |
II | അയിരുകളും ധാതുക്കളും |
III | മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും |
IV | ഹൈഡ്രജനും ഓക്സിജനും |
V | രസതന്ത്രം ദൈനംദിന ജീവിതത്തിൽ |
VI | ദ്രവ്യവും പിണ്ഡവും |
VII | പ്രവൃത്തിയും ഊർജ്ജവും |
VIII | ഊർജ്ജവും അതിന്റെ പരിവർത്തനവും |
IX | താപവും ഊഷ്മാവും |
X | പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും |
XI | ശബ്ദവും പ്രകാശവും |
XII | സൗരയൂഥവും സവിശേഷതകളും |
I | സംഖ്യകളും അടിസ്ഥാന ക്രിയകളും |
II | ലസാഗു, ഉസാഘ |
III | ഭിന്നസംഖ്യകൾ |
IV | ദശാംശ സംഖ്യകൾ |
V | വർഗ്ഗവും വർഗ്ഗമൂലവും |
VI | ശരാശരി |
VII | ലാഭവും നഷ്ടവും |
VIII | സമയവും ദൂരവും |
I | ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ |
II | ശ്രേണികൾ സമാനബന്ധങ്ങൾ |
III | സമാനബന്ധങ്ങൾ |
IV | തരം തിരിക്കൽ |
V | അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം |
VI | ഒറ്റയാനെ കണ്ടെത്തൽ |
VII | വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ |
VIII | സ്ഥാന നിർണ്ണയം |
The syllabus outlined on this page includes specific sections, each assigned with corresponding marks. By thoroughly studying according to this syllabus, you can secure a high rank, which in turn increases your chances of obtaining a government job. Achieving a top rank requires dedicated effort.
How to Prepare?
Consistent and structured study is essential to achieve high marks. To facilitate this, download the PSC Challenger App, one of the top mobile applications for PSC preparation in Kerala. This app provides resources aligned with the syllabus, including:
Video Classes based on SCERT and syllabus content
Study Notes
Topic Exams with practice questions from each topic
Mock Exams: Daily live model exams worth 100 marks
Start your preparation now!