Challenger App

No.1 PSC Learning App

1M+ Downloads
Σ(x-a)²ഏറ്റവും കുറവാകുന്നത് ?

Aa=മധ്യാങ്കം

Ba=ബഹുലകം

Ca=മാധ്യം

Dഇവയൊന്നുമല്ല

Answer:

C. a=മാധ്യം

Read Explanation:

Σ(x-a)² ------->കുറവാകുന്നത് a മാധ്യം ആകുമ്ബോഴാണ് .


Related Questions:

ഭാരം

0-5

5-10

10-15

15-20

20-25

എണ്ണം

1

7

3

2

1

തന്നിരിക്കുന്ന ഡാറ്റയുടെ മോഡ് കണ്ടെത്തുക

P(A) = 0.2, P(B/A) = 0.8 & P(A∪B) = 0.3 ആണെങ്കിൽ P(B) എത്ര?
ഒരു നാണയം 5 തവണ കാരക്കുന്ന്. കൃത്യം 2 പ്രാവശ്യം തലകൾ ലഭിക്കാനുള്ള സംഭവ്യത ?

താഴെ തന്നിരിക്കുന്ന അനിയത ചരത്തിന്ടെ മാധ്യം കാണുക.

WhatsApp Image 2025-05-13 at 12.43.26.jpeg
ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് ശരി ?