ഒരു നാണയം കറക്കുന്നു . ഇതോടൊപ്പം ഒരു പകിട ഉരുട്ടുന്നു. നാണയത്തിൽ തലയും പകിടയിൽ 3 എന്ന സംഖ്യയും കാണിക്കാനുള്ള സംഭവ്യത?A1/6B1/4C1/8D1/12Answer: D. 1/12 Read Explanation: S= {(H,1),(H,2),(H,3),(H,4),(H,5),(H,6),(T,1),(T,2),(T,3),(T,4),(T,5),(T,6)} A= Getting a head on coin A= {(H,1),(H,2),(H,3),(H,4),(H,5),(H,6)} P(A)= 6/12=1/2 B= getting 3 on dice B={(H,3),(T,3)} P(B)=2/12=1/6 P(A∩B)=P(A)xP(B) = 1/2 x 1/6 = 1/12Read more in App