App Logo

No.1 PSC Learning App

1M+ Downloads
അംഗൻവാടികളുടെ ചുമതലയുള്ള വകുപ്പ് :

Aഗ്രാമവികസന വകുപ്പ്

Bപട്ടികജാതി ക്ഷേമ വകുപ്പ്

Cവിദ്യാഭ്യാസ വകുപ്പ്

Dസാമൂഹ്യക്ഷേമ വകുപ്പ്

Answer:

D. സാമൂഹ്യക്ഷേമ വകുപ്പ്


Related Questions:

The concept of 'Provision of Urban Amenities to Rural Area' (PURA) model was given by
എല്ലാ അസംഘടിത തൊഴിലാളികളുടെയും കേന്ദ്രീകൃത ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായി താഴെപ്പറയുന്നവയിൽ ഏത് കേന്ദ്ര മന്ത്രാലയം ആണ് ഇ-ശ്രം പോർട്ടൽ ആരംഭിച്ചത് ?
ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ട വർഷം ഏത്?
ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി :
മിതമായ നിരക്കിൽ വെറ്റിനറി മരുന്നുകൾ ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ?