അംബേദ്‌കർ ജയന്തി ആചരിക്കുന്നത് എന്ന് ?Aമാർച്ച് 12Bഏപ്രിൽ 12Cഏപ്രിൽ 14Dമാർച്ച് 14Answer: C. ഏപ്രിൽ 14 Read Explanation: • ബി ആർ അംബേദ്‌കർ ജനിച്ചത് - 1891 ഏപ്രിൽ 14 • ഭീം ജയന്തി എന്നും അംബേദ്‌കർ ജയന്തി അറിയപ്പെടുന്നു • അംബേദ്‌കർ അന്തരിച്ചത് - 1956 ഡിസംബർ 6 • അംബേദ്ക്കറുടെ അന്ത്യവിശ്രമ സ്ഥലം - ചൈത്യഭൂമിRead more in App