ദേശീയ വനിതാ ദിനം ?Aഡിസംബർ 14Bജനുവരി 9Cഫെബ്രുവരി 13Dഫെബ്രുവരി 19Answer: C. ഫെബ്രുവരി 13 Read Explanation: ആഗോളതലത്തില്‍ മാര്‍ച്ച് എട്ട് വനിതാദിനമായി ആചരിക്കുമ്പോള്‍ ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 (1879 ഫെബ്രുവരി 13) ആണ് ഇന്ത്യ വനിതാ ദിനമായി ആചരിക്കുന്നത്.Read more in App