App Logo

No.1 PSC Learning App

1M+ Downloads
അകക്കാമ്പിൻ്റെ ഏകദേശ കനം എത്ര ?

A3400 km

B3500 km

C3600 km

D3700 km

Answer:

A. 3400 km

Read Explanation:

കാമ്പ്

  • ഭൂമിയുടെ കേന്ദ്ര ഭാഗമാണ് കാമ്പ് എന്നറിയപ്പെടുന്നത്.
  • ഇതിനെ പുറക്കാമ്പ്‌ - അകക്കാമ്പ്‌എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. 
  • പുറകാമ്പിലെ പദാര്‍ത്ഥങ്ങള്‍ ഉരുകിയ അവസ്ഥയിലാണ്‌.

  • ഭൂമിയുടെ ക്രേന്ദഭാഗത്ത്‌ അനുഭവപ്പെടുന്ന ഉയര്‍ന്ന മർദ്ദം മൂലം അകക്കാമ്പ്‌ ഖരവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു.
  • 3400 കിലോമീറ്ററാണ് അകക്കാമ്പിൻ്റെ ഏകദേശ കനം
  • അകക്കാമ്പിൻ്റെ ഏകദേശ ഊഷ്മാവ് 2600 ° C ആണ്.
  • പ്രധാനമായും നിക്കല്‍ ഇരുമ്പ് എന്നീ ധാതുക്കളാൽ നിര്‍മിതമായതിനാല്‍ കാമ്പ്‌ നിഫെ എന്നും അറിയപ്പെടുന്നു.

Related Questions:

ബാഹ്യസിലിക്കേറ്റ് മണ്ഡലം എന്നറിയപ്പെടുന്നത് ?
Which of the following layers is believed to be the source of magma that causes volcanic eruptions?
Which Crust is known as Sima?
How many plates does the lithosphere have?
The thickness of Outer Core is -----