അകത്തൂട്ടിയേപുറത്തൂട്ടാവൂ'' എന്ന പഴഞ്ചൊല്ലിൻ്റെ അർത്ഥം എന്ത് ?
Aകഷ്ടപ്പെട്ടായാലും മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കണം.
Bസ്വന്തം പ്രശ്നം പരിഹരിച്ചിട്ടേ അന്യന്റേതു പരിഹരിക്കാവൂ.
Cപുറത്തുനിന്നു ഭക്ഷണം കഴിക്കു ന്നതിനേക്കാൾ നല്ലത് വീട്ടിൽ നിന്നു കഴിക്കുന്നതാണ്.
Dവീട്ടിൽ ഭക്ഷണമുള്ളവന് പുറത്തും ഭക്ഷണം കിട്ടും.