Challenger App

No.1 PSC Learning App

1M+ Downloads
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനതയാണ് _______.

Aഹ്രസ്വദൃഷ്ടി

Bദീർഘദൃഷ്ടി

Cവെള്ളെഴുത്ത്

Dഇവയൊന്നുമല്ല

Answer:

A. ഹ്രസ്വദൃഷ്ടി

Read Explanation:

ഹ്രസ്വദൃഷ്ടി

  • ഹ്രസ്വദൃഷ്ടിയുള്ള ഒരാൾക്ക് അകലെയുള്ള വസ്തുക്കളെ പ്രതിബിംബം റെറ്റിനയിൽ രൂപപ്പെടുന്നില്ല.


Related Questions:

എല്ലാ പ്രാഥമിക വർണ്ണങ്ങളും ചേർ ർത്താൽ ലഭിക്കുന്നത് -
ഉദയാസ്തമയ സമയങ്ങളിൽ സൂര്യൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട്?
മജന്ത, ചുവപ്പ്, നീല എന്നിവ ചേർന്നുണ്ടാക്കുന്ന പൂരക വർണ്ണം ഏതാണ്?
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ള മാധ്യമമേത് ?
ചുവപ്പ് + പച്ച = _________?