ചുവടെ തന്നിരിക്കുന്നവയിൽ ദ്വിതീയ വർണ്ണത്തിന് ഉദാഹരണം ഏത്?Aമഞ്ഞBചുവപ്പ്Cവെള്ളDപച്ചAnswer: A. മഞ്ഞ Read Explanation: ദ്വിതീയവർണ്ണം രണ്ടു പ്രാഥമിക വർണ്ണപ്രകാശങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണപ്രകാശമാണ് ദ്വിതീയവർണ്ണം. ഉദാഹരണങ്ങൾ : മജന്ത, സയൻ Read more in App