App Logo

No.1 PSC Learning App

1M+ Downloads
അകാർബണിക സംയുക്ത അർദ്ധചാലകങ്ങളിലേക്ക് ഉൾപ്പെടുന്നവ ഏതാണ്?

Aപോളി അനിലിൻ, പോളി തിയോഫീൻ

Bസിലിക്കൻ, ജർമേനിയം

CCdS, GaAs, CdSe

Dആൻദ്രസീൻ, ഡോപ് ചെയ്യപ്പെട്ട താലോ സയനീൻ

Answer:

C. CdS, GaAs, CdSe

Read Explanation:

അകാർബണിക സംയുക്തങ്ങൾ CdS, GaAs, CdSe, InP, etc.


Related Questions:

കോമൺ ബേസ് ആംപ്ലിഫയറിൽ ഇൻപുട്ട്, ഔട്ട്പുട്ട് സിഗ്നലുകൾ തമ്മിൽ എങ്ങനെയാണ് ?
ഡോപ്പിംഗ് സാധ്യമാകുന്നത് ചുവടെ പറയുന്നതിൽ എപ്പോഴാണ്?
ഒരു സൈൻ തരംഗത്തിന്റെയോ, ചതുര തരംഗത്തിന്റെയോ, അല്ലെങ്കിൽ മറ്റ് തരംഗരൂപത്തിന്റെയോ രൂപത്തിൽ - സൃഷ്ടിക്കുന്ന ഒരു ഇലക്ട്രോണിക് സർക്യൂട്ട്
ട്രാൻസിസ്റ്ററിൽ ഡിപ്ലീഷൻ റീജിയൻ (depletion region) രൂപപ്പെടുന്നത് എവിടെയാണ്?
ത്രിസംയോജക അപദ്രവ്യങ്ങളിലൊന്നല്ലാത്തത് ഏത്?