Challenger App

No.1 PSC Learning App

1M+ Downloads
വാലൻസ് ബാൻറ്റിനേക്കാൾ ഉയർന്ന ഊർജമുള്ള എനർജി ബാന്റ് ഏതാണ്?

Aകണ്ടക്ഷൻ ബാൻഡ്

Bവാലൻസ് ബാൻഡ്

Cഫർമി ലെവൽ

Dഎനർജി ബാൻഡുകൾ.

Answer:

A. കണ്ടക്ഷൻ ബാൻഡ്

Read Explanation:

  • ഒരു ക്രിസ്റ്റലിൽ ഒരോ ഇലക്ട്രോണിനും ഓരോ നിശ്ചിത സ്ഥാനമുള്ളതുകൊണ്ടുതന്നെ അവയ്ക്ക് വ്യത്യസ്‌ത ഊർജനിലയങ്ങളായിരിക്കും.

  • വ്യത്യസ്ത ഊർജനിലകൾ ചേർന്ന് രൂപപ്പെടുന്ന തുടർച്ചയായ ഊർജ വിന്യാസമാണ് എനർജി ബാൻഡുകൾ.

  • വാലൻസ് ബാൻഡ് (Valence band) : ഒരു പദാർഥത്തിലെ എല്ലാ വാലൻസ് ഇലക്ട്രോണുകളുടേയും ഊർജനിലകൾ കൂടി ചേർന്നുണ്ടാകുന്ന എനർജി ബാന്റ്റ് ബാഹ്യമായി ഊർജം നൽകുന്നില്ലെങ്കിൽ ഒരു പദാർത്ഥത്തിലെ എല്ലാ വാലൻസ് ഇലക്ട്രോണുകളും വാലൻസ് ബാന്റ്റിൽ തന്നെ നിലനിൽക്കുന്നു.

  • കണ്ടക്ഷൻ ബാൻഡ് (Conduction band): വാലൻസ് ബാൻറ്റിനേക്കാൾ ഉയർന്ന ഊർജമുള്ള എനർജി ബാന്റ്


Related Questions:

പോളിപൈറോൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനുദാഹരണമാണ്?
പോസിറ്റീവ് ഫീഡ് ബാക്ക് എന്നറിയപ്പെടുന്നത് ഏതാണ്?
വാലൻസ് ബാന്റിലെ ഇലക്ട്രോണുകൾക്ക് നിഷ്പ്രയാസം കണ്ടക്ഷൻ ബാൻ്റിലേക്ക് കടക്കാൻ കഴിയുന്നത് എപ്പോൾ?
അകാർബണിക സംയുക്ത അർദ്ധചാലകങ്ങളിലേക്ക് ഉൾപ്പെടുന്നവ ഏതാണ്?
ഡോപ്പിംഗ് സാധ്യമാകുന്നത് ചുവടെ പറയുന്നതിൽ എപ്പോഴാണ്?