Challenger App

No.1 PSC Learning App

1M+ Downloads
അക്കാഡമി ഫെല്ലോഷിപ്പ്, ശാസ്ത്ര വിദ്യാഭ്യാസ സമ്മേളനങ്ങൾ, രാമൻ ചെയർ ഫെല്ലോഷിപ്പ്, വുമൺ സയൻസ് പാനൽ എന്നീ പ്രവർത്തനങ്ങൾ മുന്നോട്ട് വെക്കുന്ന സ്ഥാപനം ഏത് ?

Aഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Bദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ

Cഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്

Dടാറ്റാ ഇൻസ്റ്റിട്യൂട്ട്‌ ഓഫ് ഫണ്ടമെൻഡൽ റിസർച്ച്

Answer:

C. ഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്


Related Questions:

വ്യാവസായിക പ്രക്രിയയിൽ താപം സൃഷ്ടിക്കാനും വൈദ്യുതി ഉല്പാദിപ്പിക്കാനും ഉപയോഗിക്കുന്ന പ്രധാന ബയോമാസ് ഏതാണ് ?
സ്വന്തമായി ആഹാരം നിർമ്മിക്കാൻ കഴിവില്ലാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ ?
അഗ്നിപർവത സ്ഫോടനം പ്രധാന ഉറവിടമായിട്ടുള്ള വാതകം ഏത് ?
ചുവടെ കൊടുത്തവയിൽ കൽക്കരി ഉത്പാദനത്തിൽ രാജ്യത്തെ ആദ്യ മൂന്ന് സംസ്ഥാനങ്ങളെ ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ യഥാക്രമം ക്രമീകരിച്ചതേത് ?
ആൽഗകൾ പോലുള്ള സൂക്ഷ്മ ജീവികളിൽ നിന്നും ഉല്പാദിപ്പിക്കുന്നത് ഏത് തലമുറയിൽപ്പെട്ട ജൈവ ഇന്ധനങ്ങളാണ് ?