അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി ?Aരാജാ മാന്‍സിംഗ്Bരാജാ പ്രതാപ് സിംഗ്Cരാജാ തോഡര്‍മാള്‍Dരാജാ വീര്‍ബല്‍Answer: C. രാജാ തോഡര്‍മാള്‍ Read Explanation: മുഗൾ രാജാവായ അക്ബറിന്റെ രാജ് സദസ്സിലെ ധനകാര്യ മന്ത്രിയായിരുന്ന തോഡർ മാൾ ആദ്യമായി റവന്യു നയം നടപ്പിലാക്കി. ഭാഗവത പുരാണം പേർഷ്യൻ ഭാഷയിലേക്ക് ഇദ്ദേഹം തർജ്ജ്മ ചെയ്തു.Read more in App