കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെ പോലെയാണ് എന്ന് പറഞ്ഞ മുഗൾ ചക്രവർത്തി ആര് ?
Aഅക്ബർ
Bഷാജഹാൻ
Cജഹാംഗീർ
Dഔറംഗസീബ്
Answer:
C. ജഹാംഗീർ
Read Explanation:
• കാശ്മീരിനെ ഇന്ത്യയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ
• ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ചത് - ജഹാംഗീർ
• ലാഹോറിലെ നിഷാന്ത് ബാഗ് പൂന്തോട്ടം നിർമ്മിച്ചത് - ജഹാംഗീർ
• "സലീം" എന്നറിയപ്പെടുന്ന മുഗൾ ചക്രവർത്തി - ജഹാംഗീർ