App Logo

No.1 PSC Learning App

1M+ Downloads
അക്ബറുടെ കാലഘട്ടത്തിൽ ഭൂമിയുടെ കരുത്ത് തിരിച്ച് പിടിക്കാൻ കൃഷി ചെയ്യാതെ തരിശ്ശിടുന്ന ഭൂമിയാണ് ?

Aപൊളാജ്

Bഹാസിൽ

Cഹാസിൽ

Dപരൗതി

Answer:

D. പരൗതി


Related Questions:

ഇൻഡോ പേർഷ്യൻ സ്രോതസ്സുകളിൽ കർഷകനെ സൂചിപ്പിക്കാൻ ഉപയോഗിക്കാത്ത പദം ഏതാണ് ?
പതിനേഴാം നൂറ്റാണ്ടിൽ സ്വന്തമായി ഭൂമി ഇല്ലാത്ത , കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കർഷകർ അറിയപ്പെട്ടിരുന്ന പേരാണ് ?
പതിനേഴാം നൂറ്റാണ്ടിൽ പണം മാറ്റിക്കൊടുക്കുന്നയാൾ ആറിയപ്പെട്ടിരുന്ന പേരെന്താണ് ?
' ഷഹ്‌നാഹർ ' എന്ന പുരാതന കനാൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്തിരുന്നത് ?
' ബാബർ നാമ ' എഴുതിയത് ആരാണ് ?