App Logo

No.1 PSC Learning App

1M+ Downloads
' ബാബർ നാമ ' എഴുതിയത് ആരാണ് ?

Aഅക്ബർ

Bബാബർ

Cഅബ്ദുൽ ഫാസൽ

Dജഹനാര

Answer:

B. ബാബർ


Related Questions:

ഭൂമിക്ക് പകരം സൈനിക സേവനം നടത്താൻ കടപ്പെട്ടിരുന്ന ജനതയായ ' പൈക് കൾ ' ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അബ്ദുൽ ഫസൽ രചിച്ച ' ഐൻ ഇ അക്ബറി ' പ്രകാരം ബംഗാളിൽ കൃഷി ചെയ്തിരുന്ന നെല്ലിനങ്ങൾ എത്ര ?
താഴെ പറയുന്നതിൽ ' ജീൻസ് - ഇ - കാമിൽ ' ഏതാണ് ?
' കാട് ഒരു മികച്ച മറയാണ് . അതിന് പിന്നിൽ പർഗാനയിലെ ജനങ്ങൾ കടുത്ത കലാപകാരികളും നികുതി അടയ്ക്കാത്തവരുമായി മാറുന്നു ' ഇത് ആരുടെ വാക്കുകളാണ് ?
' മിങ് രാജവംശം ' ഏത് രാജ്യത്തായിരുന്നു നിലനിന്നിരുന്നത് ?