App Logo

No.1 PSC Learning App

1M+ Downloads
അക്ബർ ചക്രവർത്തിയുടെ കാലത്ത് ഇന്ത്യ സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ ആര് ?

Aജോൺ മിൽഡൺഹാൾ

Bമാസ്റ്റർ റാൽഫ് ഫിച്ച്

Cവില്യം ഹോക്കിൻസ്‌

Dറോബർട്ട് ക്ലൈവ്

Answer:

B. മാസ്റ്റർ റാൽഫ് ഫിച്ച്

Read Explanation:

'മാർഗദർശിയായ ഇംഗ്ലീഷുകാരൻ' എന്ന് മാസ്റ്റർ റാൽഫ് ഫിച്ച് അറിയപ്പെടുന്നു.


Related Questions:

Who was Akbar's revenue minister?
പുരാനകിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി ?
Battle of Kanauj was fought in the year-------------?
ഔറംഗസീബ് തൻ്റെ ഭാര്യയായ റാബിയ ദുറാനിയുടെ പേരിൽ നിർമിച്ച ശവകുടീരം ?
മുഗൾ രാജവംശം നിലവിൽ വന്ന വർഷം ?