Challenger App

No.1 PSC Learning App

1M+ Downloads
മുംതാസ് മഹൽ ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?

Aഷാജഹാൻ

Bഅക്ബർ

Cജഹാംഗീർ

Dഔറംഗസീബ്

Answer:

D. ഔറംഗസീബ്

Read Explanation:

ഷാജഹാൻറെയും മുംതാസ് മഹലിന്റെയും പുത്രനായിരുന്നു ഔറംഗസീബ്


Related Questions:

പാവപ്പെട്ടവരുടെ താജ്‌മഹൽ എന്നറിയപ്പെടുന്നത് ?
അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?
Shalimar Garden at Srinagar was raised by
1526 ലെ പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയ ഡൽഹിരണാധികാരി ആര് ?
ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ഭരണാധികാരി ആരാണ് ?