അക്രമങ്ങൾ ,അപകടങ്ങൾ ,പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതിAആശ്വാസ്Bസ്വാശ്രയCപരിരക്ഷDനിരാമയAnswer: C. പരിരക്ഷ Read Explanation: പരിരക്ഷ അക്രമങ്ങൾ ,അപകടങ്ങൾ ,പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ആശ്വാസ് (ആർട്സ് ,സ്പോർട്സ് വർക്ക് ,എജൂക്കേഷൻ ആൻഡ് സ്കൂൾ ) കായിക വിദ്യഭ്യാസം ,കലാപOനം ,തൊഴിൽ വിദ്യാഭ്യാസം എന്നിവക്ക് വേണ്ടി തിരഞ്ഞെടുത്ത സ്കൂളുകളെ ആശ്വാസ കേന്ദ്രങ്ങളാക്കി ഉയർത്തുന്ന പദ്ധതി നിരാമയ ഓട്ടിസം ,സെറിബ്രൽ പാൾസി ,ബുദ്ധി വൈകല്യം തുടങ്ങിയ രോഗാവസ്ഥയിലുള്ളവർക്ക് ഒരു ലക്ഷം രൂപയുടെ കവറേജ് നൽകുന്ന ഇൻഷൂറൻസ് പദ്ധതി സ്വാശ്രയ ഭിന്നശേഷിയോ ,ബുദ്ധി വൈകല്യമോ ഉള്ള കുട്ടികളുടെ മാതാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ 35000 രൂപ ഒറ്റതവണ നല്കുന്ന പദ്ധതി Read more in App