Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ദേശീയ സരസ് മേളക്ക് വേദിയാകുന്നത് ?

Aകോട്ടയം

Bപത്തനംതിട്ട

Cആലപ്പുഴ

Dകൊല്ലം

Answer:

C. ആലപ്പുഴ

Read Explanation:

• ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരാണ് ദേശീയ സരസ് മേളയുടെ വേദി • ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംരംഭകരുടെ ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന മേള • സംഘാടകർ - കുടുംബശ്രീ മിഷൻ


Related Questions:

വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയുള്ള സർക്കാർ പദ്ധതി ?
പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 15 വയസിൽ താഴെ ഉള്ള കുട്ടികളെ ക്ഷയരോഗ മുക്തരാക്കുന്നതിനു വേണ്ടിയുള്ള "അക്ഷയ ജ്യോതി" പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജില്ല ഏത് ?
വിമുക്തി മിഷൻ്റെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ആര് ?
സ്ത്രീകൾക്ക് പത്താംക്ലാസ് തുല്യത യോഗ്യത ഉറപ്പാക്കുന്നതിന് വേണ്ടി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ഏത് ?
ജലനിധി എന്ന പദ്ധതിക്ക് സഹായം ചെയ്യുന്നതാര്?