അക്ഷരത്തെറ്റുകൾ ,പണ്ട് പണ്ട് ,കുറ്റിപ്പെൻസിൽ എന്നിവ ആരുടെ ബാലസാഹിത്യ കൃതികളാണ് ?Aവി.മാധവൻ നായർBകുഞ്ഞുണ്ണിമാഷ്Cമലയാറ്റൂർDബഷീർAnswer: B. കുഞ്ഞുണ്ണിമാഷ് Read Explanation: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്നപേരിൽ രചനകൾ നടത്തി . കൃതികൾ -ഉണ്ടനും ഉണ്ടിയും ,അക്ഷരത്തെറ്റുകൾ ,കഥാസൂക്തങ്ങൾ ,വലിയവനാകാൻ ,പണ്ട് പണ്ട് ,നല്ല കഥകൾ ,പഴങ്കഥകൾ ,കുറ്റിപ്പെൻസിൽ ,അമൃതകഥകൾ ,കുഞ്ഞുണ്ണിമാഷും കുട്ട്യോളും ,നമ്പുതിരി ഫലിതങ്ങൾ Read more in App