App Logo

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ആസ്ഥാനം?

Aകൊൽക്കത്ത

Bന്യൂ ഡൽഹി

Cമുംബൈ

Dബെംഗളൂരു

Answer:

B. ന്യൂ ഡൽഹി

Read Explanation:

1937 ൽ സ്ഥാപിതമായ സംഘടനയാണ് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ. ഡൽഹിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെ‌ഡറേഷന്റെ ആസ്ഥാനം കേരള ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ 33 ഫുട്ബോൾ അസോസിയേഷനുകൾ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷനിൽ അംഗങ്ങളായിട്ടുണ്ട്. സർ‌വീസസ്, റെയിൽവെ സ്പോർട്സ് കൺ‌ട്രോൾ ബോർഡ്, വനിതാ കമ്മിറ്റി തുടങ്ങിയ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു.


Related Questions:

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?
ഇന്ത്യ രണ്ടാമതായി ക്രിക്കറ്റ് ലോകകപ്പ് നേടിയ വർഷം ഏതാണ് ?
Youth Olympic Games are organised for which category of players?
അമേരിക്കൻ നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ ലീഗിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ എന്ന ചരിത്ര നേട്ടത്തിൽ എത്തിയത് താരം ആരാണ് ?
ഇറാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?