Challenger App

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യാ സർവീസിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?

Aആർട്ടിക്കിൾ 310

Bആർട്ടിക്കിൾ 311

Cആർട്ടിക്കിൾ 312

Dആർട്ടിക്കിൾ 315

Answer:

C. ആർട്ടിക്കിൾ 312

Read Explanation:

  • ആർട്ടിക്കിൾ 312 -അഖിലേന്ത്യാ സർവീസുകൾ

  • ആർട്ടിക്കിൾ 310 -യൂണിയന്റെ സംസ്ഥാനത്തിന്റെയോ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ കാലാവധി

  • ആർട്ടിക്കിൾ 311- യൂണിയന്റെ സംസ്ഥാനത്തിന്റെ കീഴിൽ സിവിൽ പദവുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലും നീക്കം ചെയ്യലും തരംതാഴ്ത്തലും സംബന്ധിച്ച്


Related Questions:

Which characteristic defines the collective responsibility of the Council of Ministers in a Parliamentary System?

താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:

(1) 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.

(2) 1924-ൽ കമ്മിറ്റി രൂപീകരിച്ചു.

(3) പബ്ലിക് സർവീസ് കമ്മിഷൻ എന്ന ആശയം 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്ന് കടമെടുത്തിരിക്കുന്നു.

One of the merits of a Presidential System is that it generally leads to a more stable government. What is the primary reason for this stability?

ഇന്ത്യൻ പൊതുഭരണവുമായി ബന്ധപ്പെട്ട് പരിഗണിക്കുക:

  1. ഇന്ത്യൻ പൊതു ഭരണത്തിന്റെ പിതാവ് പോൾ എച്ച് ആപ്പിൾബേ ആണ്.

  2. ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതുഭരണത്തിലൂടെയാണ്.

  3. "പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്" എന്നത് എൻ ഗ്ലാഡന്റെ വാക്കുകളല്ല.

What significant change occurred in Centre-State relations after 1990 regarding coalition governments ?