App Logo

No.1 PSC Learning App

1M+ Downloads
അഗസ്ത്യർ രചിച്ചതെന്ന് കരുതപ്പെടുന്ന നഷ്ടപ്പെട്ടുപോയ വ്യാകരണ ഗഗ്രന്ഥം ഏത് ?

Aതൊൽകാപ്പിയം

Bഅഗത്തിയം

Cചിലപ്പതികാരം

Dകലിംഗത്തുപരണി

Answer:

B. അഗത്തിയം


Related Questions:

ആലുവ സർവ്വമത സമ്മേളനത്തിൻ്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകം ഏത് ?
"ഉല" എന്ന നോവൽ എഴുതിയത് ആര് ?
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ആരുടേതാണ്?
' കണ്ണശ്ശരാമായണം ' എഴുതിയത് ആരാണ് ?
ഉള്ളൂർ രചിച്ച പച്ച മലയാള കൃതി ഏത്?