App Logo

No.1 PSC Learning App

1M+ Downloads
'ഉത്തരം തേടുമ്പോൾ' - എന്ന പുസ്തകം എഴുതിയതാരാണ് ?

Aടി.പത്മനാഭൻ

Bപി.ശ്രീധരൻ പിള്ള

Cസെബാസ്റ്റ്യൻ പോൾ

Dഇ.എം.എസ്.നമ്പൂതിരിപ്പാട്

Answer:

B. പി.ശ്രീധരൻ പിള്ള


Related Questions:

കേരളത്തെ കുറിച്ച് പരാമർശിക്കുന്ന രഘുവംശം എന്ന കൃതി രചിച്ചതാരാണ് ?
2023 ജനുവരിയിൽ പുറത്തിറങ്ങിയ കല്യാൺ ജ്വലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി എസ് കല്യാണരാമന്റെ ആത്മകഥ ഏതാണ് ?
' കണ്ണശ്ശഭാരതം ' രചിച്ചത് ആരാണ് ?
"ജ്ഞാനസ്നാനം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
"രാമചന്ദ്രൻ്റെ കല" എന്ന പുസ്തകം രചിച്ചത് ?