App Logo

No.1 PSC Learning App

1M+ Downloads
അഗസ്റ്റസിന്റെ ഭരണകാലം ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aപാക്സ് റൊമാനാ

Bറോമൻ വിപ്ലവം

Cറോമൻ സ്വാതന്ത്ര്യം

Dറിപ്പബ്ലിക്കൻ യുഗം

Answer:

A. പാക്സ് റൊമാനാ

Read Explanation:

ഗസ്റ്റസ് (Augustus)

  • ഭരണകാലം: ക്രി.മു. 27 – ക്രി.ശ. 14

  • ജൂലിയസ് സീസറിന്റെ ദത്തുപുത്രൻ ആയിരുന്നു

  • പ്രഥമ ചക്രവർത്തി – റോമൻ റിപ്പബ്ലിക്കിൽ നിന്ന് സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിന് നേതൃത്വം നൽകിയത് അദ്ദേഹമാണ്.

  • അദ്ദേഹത്തിൻ്റെ ഭരണകാലം "പാക്സ് റൊമാനാ" (Pax Romana) അല്ലെങ്കിൽ "റോമൻ സമാധാനം" എന്നറിയപ്പെടുന്നു.

  • നാണയം:

    • മുഖചിത്രം: Augustus Caesar Divi Filius ("ദൈവത്തിന്റെ പുത്രൻ").

    • പിന്നിൽ: Pax (ശാന്തിദേവിയുടെ പ്രതിമ).

    • ഐഡിയ: അദ്ദേഹത്തിന്റെ ദൈവീയതയും സമാധാനവും പ്രചരിപ്പിക്കുക


Related Questions:

സുയ്ടോണിയസിന്റെ പ്രശസ്ത കൃതി താഴെ പറയുന്നവയിൽ ഏതാണ് ?
അഥീനിയരുടെ ആദ്യ നിയമ പരിഷ്ക്കർത്താവ് ആര് ?
ഗ്രീക്ക് നഗര രാഷ്ട്രങ്ങളായ ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം ?
ബി.സി.ഇ. 396-ൽ റോമൻ റിപ്പബ്ലിക് കീഴടക്കിയ നഗരം ഏതാണ് ?
അഗസ്റ്റസിൻ്റെ കാലഘട്ടത്തിൽ സെനറ്റിന്റെ അംഗസംഖ്യ എത്രയായി ഉയർത്തി ?