A300
B600
C400
D500
Answer:
B. 600
Read Explanation:
സെനറ്റ് (Senate)
റോമൻ റിപ്പബ്ലിക്കിന്റെ ആദ്യകാലങ്ങളിൽ ആകെ അംഗസംഖ്യ: 300
അഗസ്റ്റസിൻ്റെ കാലഘട്ടത്തിൽ: 600 ആയി ഉയർത്തി.
തിരഞ്ഞെടുക്കപ്പെട്ടവർ ആയിരുന്നു
ഭരണപരവും രാഷ്ട്രീയവുമായ അനുഭവസമ്പത്തുള്ളവരെ ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്
സെനറ്റിലെ അംഗത്വം പ്രഭുക്കന്മാർക്ക് മാത്രമായിരുന്നു
പ്രഭുക്കന്മാർക്ക് മാത്രമേ സെനറ്റിൽ അംഗമാകാൻ കഴിയൂ
പാട്രീഷ്യൻ പുരുഷന്മാർക്ക് മാത്രം അംഗത്വം
പ്ലെബിയൻ പൗരന്മാരെയും, എല്ലാ സ്ത്രീകളേയും ഒഴിവാക്കി
സെനറ്റിലെ അംഗത്വം ആജീവനാന്തമായിരുന്നു
സെനറ്റിലെ അംഗത്വം സഹകരണത്തിലൂടെയായിരുന്നു
അംഗങ്ങൾ തന്നെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു
ഉത്തരവാദിത്തങ്ങൾ:
യുദ്ധവും സമാധാനവും
വിദേശ രാജ്യങ്ങളുമായി ഉടമ്പടികൾ
റോമൻ ചരിത്രകാരന്മാർ സേനറ്റിലെ അംഗങ്ങളായിരുന്നു
സെനറ്റിനോട് വിയോജിപ്പുള്ള ചക്രവർത്തിമാരെയും / കോൺസൽമാരേയും മോശക്കാരായി ചിത്രീകരിച്ചു