App Logo

No.1 PSC Learning App

1M+ Downloads
അഗ്നിയിൽ നിന്ന് ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

Aസ്റ്റാർവേഷൻ

Bസ്മോതറിങ്

Cബ്ലാങ്കറ്റിങ്

Dകൂളിംഗ്

Answer:

A. സ്റ്റാർവേഷൻ

Read Explanation:

• അഗ്നിബാധ ഉള്ള സ്ഥലങ്ങളിൽ തീ പടർന്ന് പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളെ നീക്കി തീ നിയന്ത്രിക്കുന്നതാണ് സ്റ്റാർവേഷൻ എന്ന് പറയുന്നത്


Related Questions:

What is a scold?
While loading stretcher into an ambulance:
എണ്ണകളിലെയും മറ്റും തീപിടുത്തം ഉണ്ടാകുമ്പോൾ ഏത് അഗ്നിശമനം മാധ്യമം ഉപയോഗിച്ചാൽ ആണ് കൂടുതൽ ദുരന്തം ഉണ്ടാകാൻ സാധ്യത ഉള്ളത് ?
ചോക്കിംഗ് എന്നാൽ
കത്തുന്ന ഇന്ധനങ്ങളുടെ സമീപത്തുനിന്ന് ഓക്സിജൻ നീക്കം ചെയ്ത് അഗ്നിശമനം നടത്തുന്നത് ഏത് പേരിൽ അറിയപ്പെടുന്നു ?