Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജ്വലന ത്രികോണത്തിൽ ആവശ്യമായ ഘടകങ്ങൾ ഏതെല്ലാം ?

Aഇന്ധനം, താപം, ഹൈഡ്രജൻ

Bഹൈഡ്രജൻ, ഓക്സിജൻ, താപം

Cഇന്ധനം, താപം, ഓക്സിജൻ

Dഇന്ധനം, കാർബൺ, താപം

Answer:

C. ഇന്ധനം, താപം, ഓക്സിജൻ

Read Explanation:

ജ്വലന ത്രികോണത്തിലെ ഏതെങ്കിലും ഒരു ഘടകം ആവശ്യമായ അളവിൽ ഇല്ല എങ്കിൽ ജ്വലന പ്രക്രിയ നടക്കില്ല


Related Questions:

തീയുടെ വ്യാപനത്തിന് ഹേതുവായ ചെയിൻ റിയാക്ഷൻ തടസ്സപ്പെടുത്തി അഗ്നിശമനം സാധ്യമാക്കുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
കേരള പോലീസിന്റെ അടിയന്തിര സഹായത്തിനുള്ള ടോൾ ഫ്രീ നമ്പർ ?
ഒരു മെറ്റീരിയലിൻറെ അപകടസാധ്യതയെ കുറിച്ചും, തീ, മെറ്റീരിയൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന രേഖ ഏത് ?
വെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന മാർഗ്ഗത്തിന് ഉദാഹരണമാണ് ?
മാക്സിമം ഇൻഹലേഷൻ ശേഷം പുറത്തു വിടാവുന്ന വായുവിന്റെ അളവിനെ പറയുന്ന പേരാണ്: