App Logo

No.1 PSC Learning App

1M+ Downloads
അഗ്നി അണക്കുന്നതിനുള്ള സ്ഥിരം അഗ്നി സുരക്ഷാ ഉപാധികൾ കെട്ടിട നിർമ്മാണത്തിന് ശേഷം ഘടിപ്പിക്കുന്ന രീതി ?

Aഎമർജൻസി പ്രൊട്ടക്ഷൻ

Bഫയർമാൻ സ്വിച്ച്

Cആക്റ്റീവ് പ്രൊട്ടക്ഷൻ

Dപാസ്സീവ് പ്രൊട്ടക്ഷൻ

Answer:

C. ആക്റ്റീവ് പ്രൊട്ടക്ഷൻ

Read Explanation:

• ആക്റ്റീവ് ഫയർ പ്രൊട്ടക്ഷന് ഉദാഹരണം - Fire extinguishers, Fire hose reels, Fire blankets, Sprinkler systems, Smoke alarms


Related Questions:

മർദ്ദം സ്ഥിരമായിരുന്നാൽ ഒരു വാതകത്തിൻറെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും എന്ന് പറയുന്ന വാതക നിയമം ഏത് ?
How can be an arterial bleeding recognized?
താഴെ കൊടുത്തിരിക്കുന്നവയിൽ MSDS-ൻറെ പൂർണ രൂപം എന്ത് ?
What is a scold?
മനുഷ്യനിലെ അനുബന്ധ അസ്ഥികളുടെ എണ്ണം എത്ര ?