App Logo

No.1 PSC Learning App

1M+ Downloads
മർദ്ദം സ്ഥിരമായിരുന്നാൽ ഒരു വാതകത്തിൻറെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും എന്ന് പറയുന്ന വാതക നിയമം ഏത് ?

Aബോയിൽ നിയമം

Bചാൾസ് നിയമം

Cപാസ്കൽ നിയമം

Dഅവോഗാഡ്രോ നിയമം

Answer:

B. ചാൾസ് നിയമം

Read Explanation:

• ബോയിൽ നിയമം - ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ വാതകത്തിൻറെ വ്യാപ്തം അതിലനുഭവപ്പെടുന്ന മർദത്തിനു വിപരീത അനുപാതത്തിൽ ആയിരിക്കും • ചാൾസ് നിയമം - മർദ്ദം സ്ഥിരം ആയിരിക്കുമ്പോൾ നിശ്ചിത പിണ്ഡമുള്ള ഒരു വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും • അവഗാഡ്രോ നിയമം - താപനില മർദ്ദം എന്നിവ സ്ഥിരം ആയിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും


Related Questions:

ഒരു ജ്വലന ത്രികോണത്തിൽ ആവശ്യമായ ഘടകങ്ങൾ ഏതെല്ലാം ?
A B C ടൈപ്പ് അഗ്നി രക്ഷാ ഉപകരണങ്ങളിലെ തീ അണയ്ക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകം ഏത് ?
2020-ൽ ലോക പ്രഥമ ശുശ്രൂഷ ദിനം ?
താപം വർധിക്കുമ്പോൾ ഒരു വസ്തു കത്താനുള്ള സാധ്യതയെ ആ വസ്തുവിന്റെ _____ എന്ന് വിശേഷിപ്പിക്കുന്നു .
B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിലെ പൗഡർ കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന കെമിക്കൽ ഏത് ?