Challenger App

No.1 PSC Learning App

1M+ Downloads
അച്ചുതണ്ടിന്റെ ചരിവ് പരിക്രമണവേളയിലുടനീളം ഒരു പോലെ നിലനിർത്തുന്നതിനാൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖക്കും(23 1/2 ഡിഗ്രി വടക്ക്) ദക്ഷിണായനരേഖക്കും(23 1/2 ഡിഗ്രി തെക്ക്) ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.ഇതിനെ വിളിക്കുന്നത്?

Aഅച്ചുതണ്ടിന്റെ സമാന്തരത

Bസൂര്യന്റെ സമാന്തരത

Cസൂര്യന്റെ അയനം

Dഭൂമിയുടെ അയനം

Answer:

C. സൂര്യന്റെ അയനം

Read Explanation:

ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിൽ ഏറ്റക്കുറച്ചിലിന് കാരണം-സൂര്യൻ്റെ അയനം.


Related Questions:

ഒരു മണിക്കൂറിൽ ഭൂമിയുടെ എത്ര ഡിഗ്രി പ്രദേശമാണ് സൂര്യന് മുന്നിലൂടെ കടന്നു പോകുന്നത് ?
ഹോഴ്സ് ലാറ്റിറ്റ്യൂഡ് ഇങ്ങനെയും അറിയപ്പെടുന്നു.
പരിക്രമണ തലത്തിൽ നിന്നും ഭൂമിയുടെ അക്ഷാംശ കോണീയ അളവാണ്
താഴെക്കൊടുത്തിരിക്കുന്ന ദിവസങ്ങളില്‍ ഏതാണ് ശൈത്യ അയനാന്തദിനം ?
താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഏതാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്?