App Logo

No.1 PSC Learning App

1M+ Downloads
അഞ്ചാംപനിക്ക് കാരണം ?

Aവൈറസ്

Bബാക്റ്റീരിയ

Cഫംഗസ്

Dപ്രോട്ടോസോവ

Answer:

A. വൈറസ്

Read Explanation:

  • വൈറസ് - പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി. എൻ . എ അല്ലെങ്കിൽ ആർ. എൻ . എ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘുഘടനയുള്ള സൂക്ഷ്മജീവി 
  • അഞ്ചാം പനി ഒരു വൈറസ് രോഗമാണ് 
  • അഞ്ചാംപനിക്ക് കാരണമായ വൈറസ് - റൂബിയോള വൈറസ് 
  • പ്രധാന വൈറസ് രോഗങ്ങൾ 
    • അഞ്ചാം പനി 
    • പക്ഷിപ്പനി 
    • പന്നിപ്പനി 
    • കുരങ്ങു പനി 
    • ഡെങ്കിപ്പനി 
    • ചിക്കൻപോക്സ് 
    • മീസിൽസ് 

Related Questions:

ഒരു ബാക്‌ടീരിയ രോഗമല്ലാത്തതേത്?
ഒമിക്രോൺ വൈറസ് കണ്ടെത്തുന്നതിനായി 'ഒമിഷുവർ' ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചത് ?
മലേറിയ പനിയിൽ ഓരോ മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഉണ്ടാകുന്ന വിറയലിനും ഉയർന്ന പനിക്കും കാരണമാകുന്ന ഒരു വിഷ പദാർത്ഥം :
താഴെ നൽകിയിട്ടുള്ളവയിൽ ക്ഷയരോഗ നിർണയത്തിനായി നടത്തുന്ന പരിശോധന ഏതാണ് ?
എലിപ്പനിക്കു കാരണമാകുന്ന സൂക്ഷ്മജീവി :