Identify the disease that do not belong to the group:
ATyphoid
Bpneumonia
CRingworm
DCancer
Answer:
D. Cancer
Read Explanation:
തന്നിരിക്കുന്നവയിൽ കാൻസർ ഒഴികെയുള്ള മറ്റെല്ലാ രോഗങ്ങളും സാംക്രമിക രോഗങ്ങളാണ് (Infectious / Communicable diseases).
ടൈഫോയ്ഡ് (Typhoid): സാൽമൊണെല്ല ടൈഫി (Salmonella typhi) എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന സാംക്രമിക രോഗം.
ന്യൂമോണിയ (Pneumonia): ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് ബാധമൂലം ശ്വാസകോശത്തെ ബാധിക്കുന്ന സാംക്രമിക രോഗം.
റിങ് വോം (Ringworm ): ഫംഗസ് ബാധമൂലം (Dermatophytes) ചർമ്മത്തിൽ ഉണ്ടാകുന്ന സാംക്രമിക രോഗം.
കാൻസർ (Cancer): കോശങ്ങളുടെ അനുകൂലമല്ലാത്തതും അനിയന്ത്രിതവുമായ വളർച്ച മൂലം ഉണ്ടാകുന്ന ഒരു അസാംക്രമിക രോഗമാണ് (Non-communicable / Non-infectious disease). ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
