App Logo

No.1 PSC Learning App

1M+ Downloads
അഞ്ചു പേര് ഒരു കവർച്ച നടത്തുന്നതിനു വേണ്ടി ഒരു സ്ഥലത്ത് കൂട്ടം കൂടുന്നതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 396

Bസെക്ഷൻ 397

Cസെക്ഷൻ 399

Dസെക്ഷൻ 402

Answer:

D. സെക്ഷൻ 402


Related Questions:

ഒരു ബാങ്ക് നോട്ട് അടങ്ങിയ ഒരു കത്ത് റോഡിൽ നിന്ന് A കണ്ടെത്തുന്നു. കത്തിന്റെ ഉള്ളടക്കത്തിൽ നിന്നും അത് ആരുടേതാണെന്ന് A മനസ്സിലാക്കുന്നു. എന്നാൽ A കത്ത് തന്റെ കൈയിൽ തന്നെ സൂക്ഷിക്കുന്നു. ഇന്ത്യൻ പീനൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം A ചെയ്യുന്ന കുറ്റം?
ഒരു പൊതു സേവകൻ്റെ യൂണിഫോം ധരിച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
mistake of facts excusable ന്റെ പ്രതിപാദ്യവിഷയം?
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 84 ലെ പ്രതിപാദ്യവിഷയം എന്താണ്?
B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് Bയെ A ബലമായി കൊണ്ടുപോകുന്നു.A IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?