App Logo

No.1 PSC Learning App

1M+ Downloads
അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാബാങ്കും SBI -യിൽ ലയിച്ചത് എന്ന് ?

Aഏപ്രിൽ 1 2017

Bഏപ്രിൽ 1 2018

Cഏപ്രിൽ 1 2019

Dഏപ്രിൽ 1 2020

Answer:

A. ഏപ്രിൽ 1 2017

Read Explanation:

ഏപ്രിൽ 1 2017 ൽ  SBI യിൽ ലയിച്ച ബാങ്കുകൾ 

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ & ജയ്പൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 
  • ഭാരതീയ മഹിളാ ബാങ്ക് 

Related Questions:

ഇന്ത്യയിലെ ഏത് ബാങ്കിലാണ് വിജയബാങ്കും ദേനാബാങ്കും ലയിച്ചത് ?
State Cooperative Banks provide financial assistance to
Which of the following statements accurately describes the State Bank of India's position in the Indian banking sector?
താഴെ തന്നിരിക്കുന്നവയിൽ നബാർഡു (NABARD) മായി ബന്ധമില്ലാത്തത്?
ഇനിപ്പറയുന്നവയിൽ ഏത് കമ്മിറ്റിയാണ് പ്രാദേശിക ഗ്രാമീണ ബാങ്കുകളെ അവയുടെ സ്പോൺസർ ബാങ്കുകളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തത്?