Challenger App

No.1 PSC Learning App

1M+ Downloads
അടുക്കള മിടുക്ക് എന്ന ശൈലിയുടെ അർത്ഥമെന്താണ്?

Aസ്ത്രീകളുടെ മിടുക്ക്

Bപിതാവിന്റെ മിടുക്ക്

Cമാതാവിന്റെ മിടുക്ക്

Dപുരുഷന്റെ മിടുക്ക്

Answer:

A. സ്ത്രീകളുടെ മിടുക്ക്


Related Questions:

"നിറം മാറുക' എന്ന ശൈലിക്ക് യോജിച്ച അർത്ഥമെന്താണ് ?
ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
ഒഴുക്കിനെതിരെ നീന്തുക എന്ന ശൈലിയുടെ അർത്ഥം എന്ത്
'ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും' എന്ന പഴഞ്ചൊല്ലു കൊണ്ട് അർത്ഥമാക്കുന്നതെന്ത്?
മുഖം കനപ്പിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്