App Logo

No.1 PSC Learning App

1M+ Downloads
അടുത്തടുത്തുള്ള ഏഴ് എണ്ണൽസംഖ്യകളുടെ തുക 357 ആയാൽ നടുക്കു വരുന്ന സംഖ്യ ഏത്?

A49

B58

C60

D51

Answer:

D. 51

Read Explanation:

അടുത്തടുത്തുള്ള ഏഴ് എണ്ണൽസംഖ്യകളുടെ തുക 357 സംഖ്യകളുടെ ശരാശരി = 357/7 = 51 തുടർച്ചയായ സംഖ്യകൾ ആയതിനാൽ ശരാശരി ആയിരിക്കും നടുക്കുവരുന്ന സംഖ്യ


Related Questions:

The average age of an office of 29 workers is 12 years. If the age of the manager be included then the average increases by 6 months. Find the age of the manager?
23,25,20,22,K,24 എന്നീ 6 സംഖ്യകളുടെ ശരാശരി 23 ആയാൽ K യുടെ വിലയെത്ര?
10-ാം ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി പ്രായം 15 വയസ്സ്. ക്ലാസ്സ് അദ്ധ്യാപികയുടെ പ്രായം കൂടിചേർത്താൽ ശരാശരി പ്രായം 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായം എത്രയാണ് ?
ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ് 15 ആണ്. 20 ഉം 22 -ഉം വയസുള്ള രണ്ട് അംഗങ്ങൾ കൂടി ആ ഗ്രൂപ്പിലേക്ക് വന്നു. ഇപ്പോൾ ആ ഗ്രൂപ്പിന്റെ ശരാശരി വയസ് എത്ര ?
The average salary per head of all the employees of an institution is Rs.60. The average salary of 12 officers is Rs.400, the average salary per head of the rest is Rs.56.The total number of employees in the institution is: