App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിക്ക് വാർഷിക പരീക്ഷയിൽ നൂറ് മാർക്ക് വീതമുള്ള ആറ് വിഷയങ്ങൾക്കാണ് പരീക്ഷയുള്ളത്. അഞ്ച് വിഷയങ്ങൾക്കുള്ള ശരാശരി മാർക്ക് 89 ആയിരുന്നു.ആറാമത്തെ വിഷയം കൂടി കിട്ടി കഴിഞ്ഞപ്പോൾ ശരാശരി മാർക്ക് 90 ആയാൽ,ആറാമത്തെ വിഷയത്തിന് ലഭിച്ച മാർക്ക് എത്ര?

A85

B79

C95

D91

Answer:

C. 95

Read Explanation:

അഞ്ച് വിഷയങ്ങൾക്കുള്ള ശരാശരി മാർക്ക് = 89 ആകെ മാർക്ക് = 89 × 5 = 445 ആറാമത്തെ വിഷയത്തിന് ലഭിച്ച മാർക്ക് = X [445 + X]/6 = 90 445 + X = 540 X = 95


Related Questions:

ഒരു ക്ലാസ്സിലെ 35 കുട്ടികളുടെ ശരാശരി പ്രായം 15 ആണ്. അവരുടെ അദ്ധ്യാപികയുടെ പ്രായവും കൂടി ചേർന്നാൽ ശരാശരി 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെന്ത് ?
10 ആളുകളുടെ ശരാശരി വയസ്സ് 36. ഒരേ പ്രായമുള്ള രണ്ടുപേർ കൂടി ഇവരോട് ചേർന്നപ്പോൾ ശരാശരി വയസ്സ് 38 ആയി . എന്നാൽ പുതിയതായി വന്നവരുടെ വയസ്സ് എത്ര
What is the average speed of a person traveling equal distances at speeds of 40 km/h, 30 km/h, and 15 km/h?
അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?
അഞ്ച് ഏത്തപ്പഴത്തിന് 15 രൂപ എങ്കിൽ ഒരു ഏത്തപ്പഴത്തിന് ശരാശരി എത്ര രൂപയാകും ആകും?