Challenger App

No.1 PSC Learning App

1M+ Downloads
അടുത്തടുത്തുള്ള രണ്ടു വസ്തുക്കളെ വേർതിരിച്ച് കാണിക്കുവാനുള്ള ഒരു ഉപകരണത്തിന്റെ കഴിവാണ് _________________________________________

Aവിശ്ലേഷണ പരിധി

Bവിശ്ലേഷണ ശേഷി

Cവ്യതികരണം

Dഇവയൊന്നുമല്ല

Answer:

B. വിശ്ലേഷണ ശേഷി

Read Explanation:

  • അടുത്തടുത്തുള്ള രണ്ടു വസ്തുക്കളെ വേർതിരിച്ച് കാണിക്കുവാനുള്ള ഒരു ഉപകരണത്തിന്റെ കഴിവാണ് അതിന്റെ വിശ്ലേഷണ ശേഷി

  • വിശ്ലേഷണ ശേഷി വിശ്ലേഷണ പരിധിയുടെ വ്യുൽക്രമമാണ് 

വിശ്ലേഷണ ശേഷി ∝  1 / വിശ്ലേഷണ പരിധി



Related Questions:

ഒരു ഊർജ്ജ സ്രോതസ്സിൽ നിന്ന് പ്രകാശം പുറത്തുവരുന്നത് എങ്ങനെയായിരിക്കും?
ഒരു മാധ്യമത്തിന്റെ അപവർത്തനാങ്കം താഴെ പറയുന്ന ഏത് ഘടകത്തെ ആശ്രയിക്കുന്നില്ല?
500 nm തരംഗദൈർഘ്യവും 3 mm വിള്ളൽ വീതിയും ഉണ്ടെങ്കിൽ എത്ര ദൂരത്തേക്ക് രശ്മി പ്രകാശികത്തിനു സാധുത ഉണ്ട്
ഗ്ലാസിൻറെ അപവർത്തനാങ്കം എത്രയാണ്?
താഴെപ്പറയുന്നവയിൽ ഏതാണ് പ്രാഥമിക വർണം?