Challenger App

No.1 PSC Learning App

1M+ Downloads
അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം എത്ര ?

A111 km

B121 km

C131 km

D141 km

Answer:

A. 111 km

Read Explanation:

അക്ഷാംശരേഖകൾ (Latitudes )

  • ഭൌമോപരിതലത്തിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരക്കുന്ന സാങ്കൽപ്പിക രേഖകൾ

  • ഭൂമധ്യരേഖക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്തരേഖകൾ

  • ഏറ്റവും വലിയ അക്ഷാംശരേഖ - ഭൂമധ്യരേഖ

  • ഭൌമോപരിതലത്തിലെ ആകെ അക്ഷാംശരേഖകളുടെ എണ്ണം - 181

  • അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം - 111 km


Related Questions:

വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ഭൂമിക്കു കൃത്യമായ ഗോളാകൃതിയല്ലെന്നു കണ്ടത്തിയ ശാസ്ത്രജ്ഞൻ ആര് ?
ഭൂമിയാണ് പ്രപഞ്ചത്തിൻ്റെ കേന്ദ്രം എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം ഏതാണ്?
Magma comes out through the gap formed due to the divergence of plates and solidities to form mountains. These mountains are generally known as :
The dividing line between the outer core and the inner core ?