അടുത്തിടെ അന്തരിച്ച കോട്ടക്കൽ ഗോപി നായർ ഏത് കലയിൽ ആണ് പ്രശസ്തൻ ?
Aഓട്ടൻ തുള്ളൽ
Bചാക്ക്യാർ കൂത്ത്
Cപഞ്ചവാദ്യം
Dകഥകളി
Answer:
D. കഥകളി
Read Explanation:
• കോട്ടക്കൽ ഗോപി നായരുടെ ആത്മകഥ - ഗോപിക്കുറി
• കോട്ടക്കൽ ഗോപി നായർ പ്രധാനമായും അവതരിപ്പിച്ച കഥകളി വേഷങ്ങൾ - പരശുരാമൻ, കുചേലൻ, ബ്രാഹ്മണൻ, സ്ത്രീ വേഷങ്ങൾ